മാട്ടുംഗ കേരള ഭവനത്തില്‍ വിദ്യാരംഭം

നൃത്തപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്കും രജിസ്‌ട്രേഷന് അവസരം

Education begins at Matunga Kerala Bhavan

മാട്ടുംഗ കേരള ഭവനത്തില്‍ വിദ്യാരംഭം

Updated on

മുംബൈ:ബോംബെ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ മാട്ടുംഗ കേരള ഭവനത്തില്‍ വിദ്യാരംഭം നടത്തുന്നു.

ഒക്റ്റോബര്‍ 2ന് രാവിലെ 8ന് നവതി മെമോറിയല്‍ ഹാളില്‍ പൂജയോടെ ആരംഭിക്കുന്ന വിദ്യാരംഭം ചടങ്ങില്‍ കുട്ടികളെ എഴുത്തിനിരുത്താനാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അന്നു തന്നെ നൃത്ത വേദി ഉദ്ഘാടനവും സംഗീതവേദി അവതരണവും നടക്കും.

നൃത്തപഠനത്തിനായി ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും സമാജം ഓഫീസുമായി ബന്ധപ്പെടാം . 24012366, 24024280, 8369349828

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com