അയോധ്യ രാമപ്രതിഷ്ഠ; ദീപാവലിപോലെ ആഘോഷമാക്കണമെന്ന് ഏക്നാഥ് ഷിൻഡെ

ഏറ്റവും ആഘോഷകരമായ രീതിയിൽ വരവേൽക്കണം
ഏക്നാഥ് ഷിൻഡെ
ഏക്നാഥ് ഷിൻഡെ

മുംബൈ: ജനുവരി 22 ന് അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നതോടെ, ദീപാവലി പോലെ ആഘോഷിക്കാനും വീടുകളിൽ വിളക്കുകൾ തെളിക്കാനും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ അവസരത്തിൽ കെട്ടിടങ്ങളിൽ പ്രകാശം പരത്താൻ ബിഎംസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷത്തിന്‍റെയും പ്രത്യാശയുടേയും ദിവസം കൂടിയാണ്. അത് ആഘോഷിക്കുക തന്നെ വേണം, അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com