പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് കൂട്ടുനിന്നത് മൂത്ത സഹോദരി

കൗമാരക്കാരിയായ പെണ്‍കുട്ടി മൂത്തസഹോദരിക്കും ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്
elder sister helped her husband to molest her minor siste

സഹോദരിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് കൂട്ടുനിന്നത് മൂത്ത സഹോദരി

Updated on

മുംബൈ: ഭാര്യയുടെ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍.

കുറ്റം മറച്ചുവെക്കാന്‍ ശ്രമിക്കുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം വീട്ടില്‍നടത്താന്‍ കൂട്ടുനില്‍ക്കുകയുംചെയ്ത ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. കൗമാരക്കാരിയായ പെണ്‍കുട്ടി മൂത്തസഹോദരിക്കും ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്.

അതിനിടെ, പലതവണ സഹോദരീഭര്‍ത്താവ് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം സഹോദരിയോട് പറഞ്ഞിട്ടും ഇവര്‍ ഭര്‍ത്താവിനൊപ്പം നിന്നെന്നും പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com