എം ബി പി എസിന്‍റെ പതിനൊന്നാം മലയാളോത്സവം; സമ്മാന വിതരണവും സാംസ്ക്കാരിക സമ്മേളനവും നാളെ

സമ്മാന വിതരണത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ നഗരത്തിലെ ഭാഷാ, സാഹിത്യ, സാംസ്കാരിക നായകർ പങ്കെടുക്കുന്നു. ഒപ്പം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്
എം ബി പി എസിന്‍റെ പതിനൊന്നാം മലയാളോത്സവം; സമ്മാന വിതരണവും സാംസ്ക്കാരിക സമ്മേളനവും നാളെ

നവിമുംബൈ: മലയാളോത്സവം-2022 ലെ കലാ മത്സര വിജയികൾക്കും പ്രോത്സാഹന സമ്മാന അർഹരായവർക്കുമുള്ള സമ്മാന വിതരണവും സാംസ്കാരിക സമ്മേളനവും മാർച്ച് പതിനെട്ടിന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്തുന്നു. മലയാളഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖല ജനുവരി എട്ടാം തീയതി ന്യൂ ബോംബെ കേരളീയ സമാജത്തിൽ വച്ച് നടത്തിയ പരിപാടിയുടെ സമ്മാന വിതരണമാവും നടക്കുക. സമ്മാന വിതരണത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ നഗരത്തിലെ ഭാഷാ, സാഹിത്യ, സാംസ്കാരിക നായകർ പങ്കെടുക്കുന്നു. ഒപ്പം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

അനിൽപ്രകാശ്

സെക്രട്ടറി

9969278684

സുബിത നമ്പ്യാർ

കൺവീനർ

99208 89285

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com