മുത്തപ്പന്‍ സേവാസമിതി വാര്‍ഷിക പൊതുയോഗം

ഞായറാഴ്ച രാവിലെ 10 മുതല്‍

Annual General Meeting of Muthappan Seva Samiti

മുത്തപ്പന്‍ സേവാസമിതിയുടെ വാര്‍ഷിക പൊതുയോഗം

Updated on

പന്‍വേല്‍: കലംബൊലി ശ്രീ മുത്തപ്പന്‍ സേവാസമിതിയുടെ വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 24-ന് ഞായറാഴ്ച രാവിലെ 10 മണിമുതല്‍ ശ്രീ അയ്യപ്പക്ഷേത്ര ഹാളില്‍ നടക്കും.

പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും മറ്റ് വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കും. വിശദവിവരങ്ങള്‍ക്ക് 9869214923, 8879747515.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com