മുത്തപ്പന്‍ തിരുവപ്പന മഹോത്സവം ഖാണ്ഡേശ്വറില്‍

21,22 തീയതികളില്‍

Muthappan Thiruvappana Mahotsavam in Khandeshwar

മുത്തപ്പന്‍ തിരുവപ്പന മഹോത്സവം ഖാണ്ഡേശ്വറില്‍

Updated on: 

നവിമുംബൈ: ശ്രീ മുത്തപ്പന്‍ സേവാ സംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ശ്രീ മുത്തപ്പന്‍ തിരുവപ്പന മഹോത്സവം ഫെബ്രുവരി 21, 22 തീയതികളില്‍ ഖണ്ഡേശ്വറില്‍ നടത്തും.

നവി മുംബൈയിലെ ഖണ്ഡേശ്വര്‍ മേഖലയിലെ അഗ്രി ശിക്ഷണ്‍ സന്‍സ്ഥ സ്‌കൂളിലാണ് രണ്ട് ദിവസങ്ങളിലായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഗണപതി ഹോമം, പായംകുട്ടി, മുത്തപ്പന്‍ മലയിറക്കല്‍, തായമ്പക, ശ്രീമുത്തപ്പന്‍ വെള്ളാട്ടം, തിരുവപ്പന, പള്ളിവേട്ട എന്നിവ ഉള്‍പ്പെടെ വിവിധ ആചാരാനുഷ്ഠാനങ്ങള്‍ ചടങ്ങിന്‍റെഭാഗമായി അരങ്ങേറും

logo
Metro Vaartha
www.metrovaartha.com