

മുളുണ്ടില്‍ കര്‍ക്കടകവാവ് ബലിക്ക് സൗകര്യം
മുളുണ്ട്: കര്‍ക്കടക വാവിനോടനുബന്ധിച്ച് മുളുണ്ട് ശ്രീ അയ്യപ്പ സേവാ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 12 ന് രാവിലെ 6 മുതല്‍ 11 വരെ പിതൃബലിതര്‍പ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. മുളുണ്ട് ഈസ്റ്റിലെ സര്‍ദാര്‍ താരാ സിംഗ് ഉദ്യാനിലാണ് ബലി തര്‍പ്പണത്തിനുള്ള സൗകര്യം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 93233 35373