നെരൂള്‍ ഗുരുദേവഗിരിയില്‍ അന്നദാനം നടത്താം

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം
Facilities for providing food at Gurudevgiri, Nerul

രാമായണ മാസം

Updated on

മുംബൈ: രാമായണ മാസാചരണത്തോടനുബന്ധിച്ച് നെരൂള്‍ ഗുരുദേവഗിരിയില്‍ അന്നദാനം നടത്തുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

കര്‍ക്കടക മാസത്തിലെ 31 ദിവസവും അവരവരുടെ നാളുകളില്‍ അന്നദാനം നല്‍കാനുള്ള സൗകര്യമാണ് ചെയ്തിട്ടുള്ളത്. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 7304085880, 9773390602, 9820165311

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com