
മുംബൈ: മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള എല്ലാ മലയാളി സംഘടനകളേയും മലയാളികളേയും അണിനിരത്തി നിരവധി പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്ന ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ 36 ജില്ലകളിലുള്ള മലയാളി സ്ത്രീ കൂട്ടായ്മ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് ഫെയ്മാ മഹാരാഷ്ട്ര വനിതാ വേദി സംസ്ഥാന കമ്മറ്റി രൂപീകരിച്ചു.
പ്രസിഡണ്ട് - അനു ബി നായർ ,വൈസ് പ്രസിഡണ്ട്മാർ ( സെൻട്രൽ കോർഡിനേഷൻ) നിഷ പ്രകാശ്,ആശ മണി പ്രസാദ്, സോണൽ വൈസ് പ്രസിഡണ്ടുമാരായി മുംബൈ -ഗീത ദാമോധരൻ,രഞ്ജിനി നായർ ,പൂനെ - പ്രീത വർഗ്ഗീസ്,പ്രസന്ന രാജേന്ദ്രൻ ,കൊങ്കൺ - സജിനി സുരേന്ദ്രൻ ,ദീപ്തി ഗിരീഷ്,നാസിക് -സോനു ജോർജ്ജ്,മറാത്തവാഡ -സൗമ്യ അനീഷ് പിള്ള, രേഷ്മ രാധ കൃഷ്ണൻ പിള്ള ,അമരാവതി -
ബിജി ഷാജി, ജനറൽ സെക്രട്ടറി - സുമി ജെൻട്രി , ജോ:സെക്രട്ടറിമാർ - സെൻട്രൽ കോർഡിനേഷൻ -ബിന്ദു സുധീർ ,സിന്ധു രാം സോണൽ ജോ: സെക്രട്ടറിമാർ മുംബൈ - ബോബി സുലക്ഷണ,രോഷ്നി അനിൽകുമാർ ,പൂനെ -അജിത പിള്ള ,സുലേഖ വിശ്വൻ,കൊങ്കൺ -റജി സുരേഷ്,പ്രിയ ശ്രീകുമാർ , നാസിക് -വീണ അനൂപ്, മറാത്തവാഡ -പ്രിയാ സിസ്, ജൈനി പൈനാടത്ത് , അമരാവതി -രാജി പ്രശാന്ത്,ജീനാ സഹർകർ , ഖജാൻജിയായി ഗീതാ സുരേഷ്,ജോ : ഖജാൻജി രാധ പണിക്കർ
സംസ്ഥാന കമ്മറ്റി അംഗങ്ങൾ/ സോണൽ കമ്മറ്റി അംഗങ്ങളായി മുംബൈ സോൺ -ലിജി രാധകൃഷ്ണൻ ,സേതുലക്ഷ്മി,ഗിരിജാ പണിക്കർ,സുധ രാജേന്ദ്രൻ ,ബീന രാജു ,ലീനാ പ്രേമാനന്ദ്,സ്നേയ ദിലീപ്,ശ്രീലേഖാ നമ്പ്യാർ, രാധമണി ഗുപ്തൻ പുനെ സോൺ -രമ്യ സമീർകുമാർ ,ശോഭ ആനന്ദൻ ,ഷീബ ശിവകുമാർ ,സുസ്മിത എൻ ,സുമ നായർ ,മഞ്ജു പ്രതാപ് , സിമി ഷാജി ,മിനി സോമരാജൻ ,സജിത രവി, പുഷ്പ നായർ ,നിഷ ഉദയൻ ,ശ്യാമ വിജയരാജ്,ലതാ നായർ, കൊങ്കൺ മേഖല -ഗീതു മോഹൻ ,ദീപാ ഗംഗാധരൻ ,സജന രാജേഷ് കുമാർ ,സ്മിതാ മധുസൂധനൻ ,സജനാ പ്രമോദ് ,വിജയമ്മ വൽസൻ ,ഷജിന പ്രജിത്ത്,സുലോചന ബാബു,ലിസ്സി സൈമൺ,ഷൈലജ അജയകുമാർ ,സിന്ധു നായർ ,നാസിക് സോൺ വിനീത പിള്ള ,സുനിത മോഹൻ ,മറാത്തവാഡ സോൺ -പ്രിയ നന്ദകുമാർ ,ഡോ.റോസി കുര്യൻ ,ദീപ ജോതിഷ്,ശ്യാമ കബീർ,നിഷ പ്രമോദ്പിള്ള ,ലേഖ ബിനു, സൗമ്യ ജിജോ,സിന്ധു സുധീർ ,പ്രിയ ഉണ്ണിരാജൻ,ഡേറ്റി മാത്യു,നിഷ ജെയിംസ് എന്നിവരെ ഐക്യകണ്ഠമായി തെരഞ്ഞെടുത്തു.