വാശിയില്‍ മന്ദിരസമിതി കുടുംബ പൂജയും കുടുംബ സംഗമവും

ജൂലൈ 10 ന് വൈകിട്ട് നാലിന്
Family Pooja and Family Gathering at Vashi Mandir Samiti

വാശിയില്‍ മന്ദിരസമിതി കുടുംബ പൂജയും കുടുംബ സംഗമവും

Updated on

വാശി: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ഈ മാസത്തെ കുടുംബപൂജയും കുടുംബ സംഗമവും 10ന് ഞായറാഴ്ച വൈകിട്ട് 4 ന് അഡ്വ. എന്‍.വി. രാജന്‍റെ വസതിയില്‍. വിലാസം: 3, പുഷ്പാഞ്ജലി, പ്ലോട്ട് നമ്പര്‍ 31, സെക്ടര്‍ -14 ,വാശിനടത്തുമെന്നും എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു. ഫോണ്‍: 99692 29799

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com