നാഗ്‌പൂർ -വിദർഭാ - അമരാവതി ഡിവിഷനുകളിലെ യാത്ര ക്ലേശങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മലയാളി സംഘടനകളുടെ കൺവെൻഷൻ മാർച്ച് 26 ന് നാഗ്‌പൂരിൽ

നാഗ്പൂർ -വിദർഭാ -അമരാവതി ഡിവിഷനിലെ യാത്ര പ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുക എന്ന് ഭാരവാഹികൾ അറിയിച്ചു
നാഗ്‌പൂർ -വിദർഭാ - അമരാവതി ഡിവിഷനുകളിലെ   യാത്ര ക്ലേശങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മലയാളി സംഘടനകളുടെ കൺവെൻഷൻ മാർച്ച് 26 ന് നാഗ്‌പൂരിൽ
Updated on

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്‌പൂർ -വിദർഭാ - അമരാവതി ഡിവിഷനിൽ ഉൾപ്പെടുന്ന ജില്ലകളിലെ മലയാളികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാൻ കേരളീയ സമാജം നാഗ്പൂരിന്റെ നേതൃത്വത്തിൽ ഫെയ്മ മഹാരാഷ്ട്ര യാത്രസഹായ കൺവെൻഷൻ ചേരുന്നു.

ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുന്നുണ്ട്‌. മാർച്ച് 26 ഞായറാഴ്ച രാവിലെ 10.00മുതൽ ആണ് യോഗം കൂടുന്നത്.കേരളീയ സമാജം നാഗ്പൂർ ഓഫീസിലാണ് യോഗം.

നാഗ്പൂർ -വിദർഭാ -അമരാവതി ഡിവിഷനിലെ യാത്ര പ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുക എന്ന് ഭാരവാഹികൾ അറിയിച്ചു.

നാഗ്പൂർ-വിദർഭാ -അമരാവതി ഡിവിഷനിലെ എല്ലാ സംഘടനകളുടേയും പൊതുആവശ്യമായ യാത്ര വിഷയങ്ങളിൽ ഏവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക

പി.ജയകൃഷ്ണൻ

പ്രസിഡൻ്റ്

കേരളീയ സമാജം

നാഗ്പൂർ

+91 94221 12084

പി വി മനോജ്

സെക്രട്ടറി

കേരളീയ സമാജം

നാഗ്പൂർ

+91 99702 43454

ലിജോ ജോസ്

ഖജാൻജി

കേരളീയ സമാജം

നാഗ്പൂർ

9890616713

അമരാവതി ഡിവിഷൻ

ദിവാകരൻ മുല്ലനേഴി

+91 94229 26292

ശശി കെലോത്ത്

+91 88056 66333

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com