ധാരാവിയിൽ നാലു നില സമുച്ചയത്തിൽ തീപിടിത്തം: 6 പേർക്ക് പരുക്ക്, രണ്ടു പേരുടെ നില ഗുരുതരം

ഫർണിച്ചറുകൾ ഉണ്ടാക്കുന്ന ഒരു യുണിറ്റ് ആയിരുന്നു ഇതിൽ പ്രവർത്തിച്ചിരുന്നത്
ധാരാവിയിൽ നാലു നില സമുച്ചയത്തിൽ തീപിടിത്തം: 6 പേർക്ക് പരുക്ക്, രണ്ടു പേരുടെ നില ഗുരുതരം
symbolic image

മുംബൈ: മുംബൈയിലെ ധാരാവിയിലെ നാലു നില സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ(ബിഎംസി) റിപ്പോർട്ട്‌ അനുസരിച്ച് നാലു നിലകളുള്ള ഒരു കെട്ടിടത്തിൽ ആണ് ഇന്ന് രാവിലെ തീപ്പിടിത്തം ഉണ്ടായത്. ഇതിലെ താഴത്തെ നിലയും മുകളിലെ മൂന്ന് നിലകളും അഗ്നിക്കിരയായി. ഫർണിച്ചറുകൾ ഉണ്ടാക്കുന്ന ഒരു യുണിറ്റ് ആയിരുന്നു ഇതിൽ പ്രവർത്തിച്ചിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com