

നാടന്‍ പാട്ടുകളുടെ സ്റ്റേജ് ഷോ
നവിമുംബൈ :ഖാര്‍ഘര്‍ കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ ഡോംബിവ്ലി തുടിപ്പ് 'സംഘം അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു.
16ന് വൈകിട്ട് 7ന് ഖാര്‍ഘര്‍ സെക്ടര്‍ 5ല്‍ ആയ് മാതാ മന്ദിരത്തിലെ ഓ പ്പൺ സ്റ്റേജിലാണ് പരിപാടി. നാടന്‍ സംഗീതത്തിനു ശേഷം അത്താഴ വിരുന്നും ഉണ്ടായിരിക്കും.
പ്രവേശന പാസിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9833367567