ചിക്കൻ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: 12 പേർ ആശുപത്രിയിൽ

12 പേരും സുഖം പ്രാപിച്ചുവരികയാണെന്നും നിലവിൽ നിരീക്ഷണത്തിൽ ആണെന്നും ആശുപത്രി അധികൃതർ പറഞ്ഞു
ചിക്കൻ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: 12 പേർ ആശുപത്രിയിൽ

മുംബൈ: ഗോരെഗാവിൽ ചിക്കൻ ഷവർമ്മ കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

12 പേരും സുഖം പ്രാപിച്ചുവരികയാണെന്നും നിലവിൽ നിരീക്ഷണത്തിൽ ആണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗോരേഗാവിലെ (ഈസ്റ്റ്‌ ) സന്തോഷ് നഗർ ഏരിയയിലെ സാറ്റലൈറ്റ് ടവറിലാണ് സംഭവം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com