ജനുവരി 26 ന് ഉല്ലാസ്നഗറില്‍ മെഡിക്കല്‍ ക്യാമ്പ്

ലാല്‍ ചക്കിക്ക് സമീപമുള്ള സുബാഷ് തെക്ഡി റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് പോൾസ് ചര്‍ച്ച് ലാണ് ക്യാമ്പ്.
ജനുവരി 26 ന് ഉല്ലാസ്നഗറില്‍ മെഡിക്കല്‍ ക്യാമ്പ്

താനെ: ചാരിറ്റി സംഘടനയായ കെയർഫോർ മുംബൈയുടെ നേതൃത്വത്തില്‍ ജനുവരി 26 ന് അപ്പോളോ ഹോസ്പിറ്റല്‍ ടീം മെഡിക്കല്‍ ക്യാമ്പ് ഒരുക്കുന്നു. ഉല്ലാസ്നഗറിലെ വിവിധ സംഘടനകളായ സെന്‍റ് പോള്‍സ് ചര്‍ച്ച് ശ്രീ അയ്യപ്പപൂജാസമിതി, മാനേരഗാവ്സോഷ്യല്‍ സർവ്വീസ് സൊസൈറ്റി , ഉല്ലാസ്ആര്‍ട്ട്സ്&വെല്‍ഫെയര്‍ അസോസിയേഷന്‍, കേരള സാംസ്കാരികവേദി, ഉല്ലാസ്നഗര്‍ മലയാളി സമാജം, ശ്രീനാരായണമന്ദിര സമിതി ഉല്ലാസ്നഗര്‍ യൂണിറ്റ്,എൻ എസ് എസ് കരയോഗം ഉല്ലാസ് നഗർ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. ജനുവരി 26 ന് വെള്ളിയാഴ്ച്ച രാവിലെ 10.00മുതല്‍ വൈകിട്ട് 4.00മണിവരെയാണ് ക്യാമ്പ്. ഉല്ലാസ്നഗര്‍ 4(ഈസ്റ്റ്‌ )ലെ

ലാല്‍ ചക്കിക്ക് സമീപമുള്ള സുബാഷ് തെക്ഡി റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് പോൾസ് ചര്‍ച്ച് ലാണ് ക്യാമ്പ്.

പ്രവേശനം സൗജന്യമാണെങ്കിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

Fr. Dany Kuttikadan OFM Capuchin ( St.Paul's Catholic Church)

8289964936, P.K.Lali-8888006149, Krishnankutty Nair- 9820213065, SureshKumar Kottarakkara-8551033722, Sadanandan.TM-9423907978, Geetha Saji - 8551963721,

Sureshkurup -9322056003, Dr.V.S.Pillai-7744829426

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com