മുംബൈ: ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി എത്തിയ നിര്‍ധനരായ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മുംബൈ മലപ്പുറം വെല്‍ഫെയര്‍ അസോസിയേഷന്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു.
നൂറോളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് സൗജന്യ ഭക്ഷണം നല്‍കിയത്.