നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സൗജന്യ നോട്ടുബുക്ക് വിതരണം

അപേക്ഷകള്‍ 7ന് മുന്‍പ് നല്‍കണം
Free notebook distribution under the leadership of Nair Welfare Association

നോട്ടുബുക്ക് വിതരണം

representative image

Updated on

മുംബൈ: ഡോംബിവിലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സൗജന്യമായി നോട്ട്ബുക്കുകള്‍ വിതരണം ചെയ്യുന്നു.

നോട്ട്ബുക്കുകള്‍ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍, 2025 ജൂണ്‍ 7 ന് മുന്‍പ് അപേക്ഷകള്‍ നല്‍കണംനോട്ട്ബുക്ക് വിതരണം ജൂണ്‍ 8 (ഞായറാഴ്ച) വൈകിട്ട് 4 മുതല്‍ സംഘടനയുടെ ഓഫീസില്‍ വച്ച് നടക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജയരാജ് നായര്‍ 8369366715

പി.പി.പീതാംബരന്‍ 9892790135

എം.എസ്സ്. മേനോന്‍ 9321781171

രാധാകൃഷ്ണന്‍ നായര്‍ 9833441392

അനില്‍ നായര്‍ 9322056008

സുധാകരന്‍ നായര്‍ 8652548109

സുശാന്ത് 9892528513

ഉമേഷ് നായര്‍ 9833760241

രാമചന്ദ്രന്‍ പിള്ളൈ 9833038492

സുധിര്‍ കുമാര്‍ 9819157539

മോഹന്‍ സി.നായര്‍ 7395901699

കൃഷ്ണകുമാര്‍ 9594538205

ചന്ദ്രശേഖരന്‍ നായര്‍ 7021967435

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com