ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റില്‍ സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ്

ക്യാംപ് ഒരുക്കുന്നത് മലയാളികള്‍ക്കായി
Free thyroid check-up camp at Sree Narayana Mandira Samiti Vashi Unit

സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ്

Updated on

വാശി: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ്, ഫെയ്മ മഹാരാഷ്ട്രയും തൈറോകെയറുമായി ചേര്‍ന്ന് സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 29 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വാശി ഗുരുസെന്‍റർ ആസ്ഥാനമായ സെക്ടര്‍ 10 ലുള്ള റെയിന്‍ബോ സൊസൈറ്റിയില്‍ വച്ചു നടത്തുന്ന ക്യാമ്പില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും പങ്കെടുക്കാം.

സൗജന്യ രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ (9869253770), കൗണ്‍സില്‍ അംഗം അഡ്വ: എന്‍.വി. രാജന്‍(9969229799), ഫെയ്മയുടെ ബാലന്‍ പണിക്കര്‍(9322265976).

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com