താനെ നായർ വെൽഫെയർ അസ്സോസിയേഷന് പുതിയ സാരഥികൾ

ആഗസ്റ്റ് 15ന് ശ്രീനഗർ ഓഫീസിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി യെയും തെരെഞ്ഞെടുത്തത്
താനെ നായർ വെൽഫെയർ അസ്സോസിയേഷന് പുതിയ സാരഥികൾ

താനെ:താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ വെൽഫയർ അസ്സോസിയേഷൻ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ആഗസ്റ്റ് 15ന് ഇതിന്‍റെ ശ്രീനഗർ ഓഫീസിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി യെയും തെരെഞ്ഞെടുത്തത്.

ശ്രീകാന്ത് നായർ :പ്രസിഡന്‍റ്,

ശ്രീമതി.മണി നായർ വൈസ് പ്രസിഡന്റ്‌,

ശിവപ്രസാദ് നായർ :സെക്രട്ടറി.

രാധാകൃഷ്ണ പിള്ള :ജോയിന്റ് സെക്രട്ടറി,

പി. പി വേണു :ട്രെഷറെർ,

ഗിരീഷ് നായർ :ജോയിന്റ് ട്രെഷറെർ എന്നിവരെഭാരവാഹികളാ യും കമ്മിറ്റി അംഗങ്ങളായി :

അരവിന്ദൻ നായർ, സോമശേഖരൻ പിള്ള,

ജീ.ഉണ്ണികൃഷ്ണൻ നായർ,രഘുദാസ് നായർ, പദ്മനാഭൻ നായർ, ചന്ദ്രൻ നായർ, അനിൽകുമാർ നായർ,രഘുനാഥ് നായർ,കരുണാകരൻ പിള്ള എന്നിവരെയും ഇന്‍റേണൽ ഓഡിറ്ററായി രാജ്നാരായണൻ നായരേയും തിരഞ്ഞെടുത്തു. എസ് വിജയൻ നായർ വരണാധികാരിയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com