ബിജെപി സഖ്യത്തെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി

വസായില്‍ എത്തിയത് ഉത്തംകുമാറിന്‍റെ പ്രചാരണത്തിന്
Suresh Gopi wants BJP alliance to win

വസായില്‍ എത്തിയ സുരേഷ് ഗോപി

Updated on

വസായ് : വിവിഎംസി തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തെ അധികാരത്തിലേറ്റണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വസായിയിലെ ബിജെപി സ്ഥാനാര്‍ഥി കെ.ബി. ഉത്തംകുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വസായ് വെസ്റ്റിലെ വിശ്വകര്‍മഹാളില്‍ സംഘടിപ്പിച്ച മലയാളിസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തംകുമാറിനെ നേരിട്ട് അടുത്തറിയാവുന്നതുകൊണ്ടാണ് ഞാന്‍ ഈ പ്രചരണത്തിന് എത്തിയത്.

വസായ് വിരാര്‍ കോര്‍പ്പറേഷനില്‍ ബിജെപി സഖ്യം അധികാരത്തില്‍വന്നാല്‍ ത്രിബിള്‍ എന്‍ജിന്‍ സര്‍ക്കാരാകുമെന്നും അതോടെ ദേവേന്ദ്ര ഫഡ്നവിസ് സ്വപ്നംകാണുന്ന വികസനപദ്ധതികള്‍ ഇവിടെ അതിവേഗത്തില്‍ നടപ്പിലാക്കാന്‍കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com