

ബിഎംസി
മുംബൈ: മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനുവരി 15 ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് .വോട്ടെണ്ണല്‍ 16 ന് നടത്തും.
എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
ശിവസേനയുടെ പിളര്‍പ്പിന് ശേഷം നടക്കുന്ന ആദ്യ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പാണിത്.
തിരഞ്ഞെടുപ്പ് നടക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍
ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
ഉല്ലാസ്‌നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
കല്യാണ്‍-ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
ഔറംഗാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
ജല്‍ഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
അഹമ്മദ്നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
കോലാപ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
ഭിവണ്ടി-നിസാംപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
നന്ദേഡ്-വഗാല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
മലേഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
ലാത്തൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
പര്‍ഭാനി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
വസായ്-വിരാര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
സോളാപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
അകോള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
മീരാ ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
ചന്ദ്രപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
സാംഗ്ലി-മിറാജ്-കുപ്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
ധൂലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
ഇചല്‍കരഞ്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
ജല്‍ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍