നവിമുംബൈ: ഘണ്‍സോളി മലയാളി സമാജം വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. മവേലിയെ വരവേല്‍പ്പും, വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിര, കൈകൊട്ടിക്കളി,സീഘംനൃത്തം, കുട്ടികളുടെ നൃത്തങ്ങള്‍, കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
സെക്രട്ടറി ഗിരീഷ് നായര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.