സാക്കിനാക്ക: ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഗുരുശ്രീ മഹേശ്വര ക്ഷേത്ര കോംപ്ലക്‌സില്‍ 11 ന് ഞായറാഴ്ച വൈകിട്ട് 4 ന് നടക്കുന്ന ഗുരുദര്‍ശന പഠന ക്ലാസ് വി.എന്‍. പവിത്രന്‍ നയിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ബി.ശിവപ്രകാശന്‍ അറിയിച്ചു. ഫോണ്‍: 9869776018