ഗുരുദേവഗിരിയിൽ പിതൃബലിയും വിശേഷാൽ പൂജകളും

കൂടുതൽ വിവരങ്ങൾക്ക് 7304085880 9892045445 9820165311
ഗുരുദേവഗിരിയിൽ പിതൃബലിയും വിശേഷാൽ പൂജകളും

നവിമുംബൈ: ഗുരുദേവഗിരി മഹാദേവക്ഷേത്ര സന്നിധിയിൽ എല്ലാ ദിവസവും പിതൃബലി തർപ്പണം, തില ഹവനം, പിതൃ നമസ്കാരം എന്നീ പിതൃ പൂജകൾ, മാസത്തിൽ രണ്ടുപ്രാവശ്യം പ്രദോഷകാല പൂജ, ആയില്യം നക്ഷത്ര ദിവസം ആയില്യ പൂജ, കേരളീയ ആചാരപ്രകാരമുള്ള ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, അർച്ചന, അഭിഷേകം, അന്നദാനം തുടങ്ങിയവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 7304085880 9892045445 9820165311

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com