ഐഐഎമ്മില്‍ പ്ലേസ്‌മെന്‍റ് പൂര്‍ത്തിയായി; ഉയര്‍ന്ന ശമ്പളം 71.4 ലക്ഷം

502 വിദ്യാര്‍ഥികള്‍ക്കാണ് പ്ലേസ്‌മെന്‌റ് ലഭിച്ചത്
Highest salary after placement at IIM is 71.4 lakhs

ഐഐഎമ്മില്‍ പ്ലേസ്‌മെന്‍റ് പൂര്‍ത്തിയായി; ഉയര്‍ന്ന ശമ്പളം 71.4 ലക്ഷം

Updated on

മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് മുംബൈയിലെ 2024-26 ബാച്ചിന്‍റ് അവസാന പ്ലേസ്‌മെന്‍റ് പ്രക്രിയ പൂര്‍ത്തിയായി. ഏറ്റവും ഉയര്‍ന്ന ആഭ്യന്തര ശമ്പള വാഗ്ദാനം പ്രതിവര്‍ഷം 71.4 ലക്ഷം രൂപയിലെത്തി. 505 വിദ്യാര്‍ഥികളുള്ള ബാച്ചില്‍ മൂന്ന് പേര്‍ പ്ലേസ്‌മെന്‍റിൽ പങ്കെടുത്തില്ല. ഇവര്‍ സംരംഭക പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കുകയായിരുന്നു.

പ്ലേസ്‌മെന്‍റിൽ ഉള്‍പ്പെട്ട ആദ്യ 10 ശതമാനം വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം ശരാശരി 47.5 ലക്ഷം രൂപയാണ് ശമ്പളം. 20 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ശരാശരി 41.4 ലക്ഷം രൂപയും, ബാച്ചിലെ ആദ്യ പകുതിയിലുള്ളവര്‍ക്ക് ശരാശരി 34.5 ലക്ഷം രൂപയുമാണ് ശമ്പളം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com