ഐരോളി അയ്യപ്പസേവാസമിതി വാര്‍ഷിക പൊതുയോഗം

രാവിലെ 11 മണിക്ക് സമിതി ഹാളിലാണ് യോഗം ചേരുന്നത് .
Airoli Ayyappa Seva Samithi Annual General Meeting

ഐരോളി അയ്യപ്പസേവാസമിതി വാര്‍ഷിക പൊതുയോഗം

Updated on: 

നവിമുംബൈ : ഐരോളി അയ്യപ്പസേവാസമിതിയുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും ഒക്ടോബര്‍ 11 ഞായറാഴ്ച നടക്കും. രാവിലെ 11 മണിക്ക് സമിതി ഹാളിലാണ് യോഗം ചേരുന്നത് .

പൊതുയോഗത്തിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലുമുള്ള വിശദ വിവരങ്ങള്‍ സമിതി ക്ഷേത്രത്തിലെ നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 98202 32687

logo
Metro Vaartha
www.metrovaartha.com