മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിൽ വിള്ളൽ: വിബിഎ  ശിവസേന യുബിടിയുമായുള്ള സഖ്യം ഉപേക്ഷിച്ചു

മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിൽ വിള്ളൽ: വിബിഎ ശിവസേന യുബിടിയുമായുള്ള സഖ്യം ഉപേക്ഷിച്ചു

വിബിഎയുടെ അടുത്ത നീക്കം മാർച്ച് 26ന് പ്രഖ്യാപിക്കുമെന്ന് അംബേദ്കർ പറഞ്ഞു

മുംബൈ: വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) തലവൻ പ്രകാശ് അംബേദ്കർ ശിവസേനയുമായുള്ള (യുബിടി) സഖ്യത്തിൽ നിന്നും പിന്മാറി. വിബിഎ ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെ ഈ തീരുമാനം ഏകപക്ഷീയവും ദൗർഭാഗ്യകരവുമായ യുബിടി നേതാവ് സഞ്ജയ്‌ റാവത് വിശേഷിപ്പിച്ചു.

വിബിഎയുടെ അടുത്ത നീക്കം മാർച്ച് 26ന് പ്രഖ്യാപിക്കുമെന്ന് അംബേദ്കർ പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരു പാർട്ടികളും സഖ്യം രൂപീകരിച്ചത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com