
ഇന്‍മെക് ഭാരവാഹികളെ തെരഞ്ഞെടുത്തു
മുംബൈ: ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് (ഇന്‍മെക്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ഡോ. പി.ജെ. അപ്രേം പ്രസിഡന്‍റും, വി.എസ്.അബ്ദുല്‍ കരിം വൈസ് പ്രസിഡന്‍റും, തോമസ് ഓലിക്കല്‍ സെക്രട്ടറിയും, ഹരികുമാര്‍ മേനോന്‍ ട്രഷറും, പി.ടി.സുരേഷ് ജോയിന്‍റ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
എ. എന്‍. ഷാജി, ബേബി ജോണ്‍, മാല്‍ബിന്‍ വിക്ടര്‍, എം.കെ.നവാസ് എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.