

ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം തിങ്കളാഴ്ച
മുംബൈ: ശ്രീനാരായണ ഗുരു മഹാസമാധി ദിനം വിവിധ പൂജാ പരിപാടികളോടുകൂടി ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ സമിതിയുടെ ചെമ്പൂര്‍ ആസ്ഥാനത്തും വിവിധ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും തിങ്കളാഴ്ച ആചരിക്കുന്നു.
ഗുരുദേവഗിരിയില്‍ പുലര്‍ച്ചെ 5 .30 നു നടതുറക്കല്‍, 6 നു ഗണപതി ഹോമം, 7 നു ഗുരുപൂജ, 9 നു അഖണ്ഡനാമ ജപാരംഭം, ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം. ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാജപ സമര്‍പ്പണം, സമൂഹ പ്രാര്‍ഥന, തുടര്‍ന്ന് കുസുമകലശം എഴുന്നുള്ളിക്കല്‍. 3 .15 നു സമാധി പൂജ, പുഷ്പാഭിഷേകം, സമാധി പ്രാര്‍ഥന, പ്രസാദ വിതരണം. മഹാസമാധി ദിവസം രാവിലെ മുതല്‍ ഗുരുസന്നിധിയില്‍ നെയ് വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 7304085880 .
വസായ് ഗുരുസെന്റില്‍: രാവിലെ 9 നു മഹാഗുരുപൂജ, അഖണ്ടനാമജപം, ശ്രീമദ് ഭഗവദ്ഗീത പാരായണം, ഗുരുഭാഗവത പാരായണം.3 .20 മുതല്‍ 3:30 വരെ മഹാസമാധി പൂജ. ശേഷം പ്രസാദ വിതരണം .ഫോണ്‍: 9833356861 .
വാശി ഗുരുസെന്റര്‍: രാവിലെ 7 നു ഗുരുപൂജ, 9 നു ഗുരുകീര്‍ത്തനാലാപനം, 11 നു വിളക്കു പൂജ, വൈകീട്ട് 3 നു സമൂഹ പ്രാര്‍ഥന, 3 .15 നു സമാധി ഗാനം, 3 .30 മുതല്‍ പ്രസാദ വിതരണം. ഫോണ്‍: 9869253770 .മീരാറോഡ്ദഹിസര്‍ഭയന്ദര്‍ യൂണിറ്റില്‍ രാവിലെ 6 ന് നിര്‍മ്മാല്യ ദര്‍ശനം 6.30 ന് പ്രഭാത പൂജ 11 മുതല്‍ ഗുരുദേവ സഹസ്രനാമാര്‍ച്ചന തുടര്‍ന്ന് അഖണ്ഡ നാമജപ യജ്ഞം വൈകുന്നേരം 3.20 മുതല്‍ പ്രണവം, ഗുരുസ്മരണം, ഗുരു ഷഡ്കം, ഗുരുസ്തവം, ദൈവദശകം, സമാധിഗാനം ആരതി. 4ന് ഉപവാസ സമര്‍പ്പണം, പ്രസാദ വിതരണം. ഫോണ്‍: 9892884522
നല്ലസോപ്പാറ വെസ്റ്റ്: രാവിലെ 10മണി മുതല്‍ ഗുരുസെന്ററില്‍ സമ്പൂര്‍ണ ഗുരുഭാഗവത പാരായണം, ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രാര്‍ത്ഥന, സമാധി ഗാനാലാപനം. തുടര്‍ന്ന് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9699140545 .
അംബര്‍നാഥ് , ബദലാപ്പൂര്‍: രാവിലെ 9 മുതല്‍ ഗുരു സെന്ററില്‍ ഗുരു പൂജ, അഖണ്ഡനാമ ജപം. 3 മുതല്‍ 3 .20 വരെ മഹാസമാധി പൂജ, സമൂഹ പ്രാര്‍ത്ഥന. പ്രസാദവിതരണം . ഫോണ്‍: 9226526307 .
ഡോംബിവലി- താക്കുര്‍ളി: രാവിലെ 7 നു ഗുരുപൂജ, ഒരു മണി മുതല്‍ ഗുരുദേവ ഭാഗവത പാരായണം, ഗുരുദേവകൃതി ആലാപനം. 3 .15 മുതല്‍ സമാധി പ്രാര്‍ഥന, സമാധി പൂജ. ശേഷം പ്രസാദ വിതരണം. ഫോണ്‍: 8850561775 .
സാക്കിനാക്ക : ഗുരുശ്രീ മഹേശ്വര ക്ഷേത്രസന്നിധിയില്‍ രാവിലെ 9 മുതല്‍ നാരായണ നാമജപം, പ്രാര്‍ത്ഥന, ഗുരു ഭാഗവത പാരായണം, 3 -20 ന് സമാധി പൂജ, സമാധി ഗാനാര്‍ച്ചന തുടര്‍ന്ന് പ്രസാദ വിതരണം. ഫോണ്‍: 9869776018 .
വിലേപാര്‍ലെ വെസ്റ്റ് , അന്ധേരി വെസ്റ്റ്, യോഗേശ്വരി, ഗോരേഗാവ് : രാവിലെ 7 നു ഗുരു പൂജയോടെ ആരംഭിക്കുന്നു. ഉച്ചക്ക് ഒന്ന് മുതല്‍ ഗുരു ഭാഗവതം, അഖണ്ഡനാമ ജപം, ഗുരുദേവ കൃതികളുടെ പാരായണം. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ,3.15 മുതല്‍ സമാധിപൂജ, സമാധി ഗാനം . 3.30 നു ശേഷം കഞ്ഞി വിതരണം. ഫോണ്‍: 9820319239 .
കലമ്പോലി: രാവിലെ 10 മുതല്‍ ഗുരുസെന്ററില്‍ ഗുരുദേവ ഭാഗവത പാരായണം, അഖണ്ഡനാമ ജപം, സമൂഹ പ്രാര്‍ഥന, 3 .15 നു സമാധി പ്രാര്‍ഥന, തുടര്‍ന്ന് പ്രസാദ വിതരണം. ഫോണ്‍: 8879174144 .
ഉല്ലാസ് നഗര്‍: രാവിലെ 6 .30 മുതല്‍ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, ഉച്ചയ്ക്ക് ഒന്ന് മുതല്‍ അഖണ്ഡനാമ ജപം, 3 നു ധ്യാനം, സമൂഹ പ്രാര്‍ഥന, 3 .15 മുതല്‍ മഹാ സമാധി പ്രാര്‍ഥന. തുടര്‍ന്ന് കഞ്ഞി വീഴ്ത്തല്‍. ഫോണ്‍: 8551963721.
ഘണ്‍സോളി ഗുരുസെന്ററില്‍ രാവിലെ 9 മുതല്‍ ഗുരുപൂജ, ഗുരുദേവ ഭാഗവത പാരായണം, ഉച്ചയ്ക്ക് 3.15 ന് ദൈവദശകം, സമാധി ഗാനാലാപനം , പ്രസാദവിതരണം . ഫോണ്‍: 9322401772
അംബര്‍നാഥ് : രാവിലെ 9 നു മഹാ ഗുരുപൂജ 9:30 മുതല്‍ അഖണ്ഡ നാമജപം, ഗുരു കൃതി, ഗുരു ഭാഗവത പാരായണം. 3:15 മുതല്‍ മഹാസമാധി പൂജ, സമൂഹപ്രാര്‍ത്ഥന. തുടര്‍ന്ന് പ്രസാദവിതരണം .
താനെ: രാവിലെ 6.30 മുതല്‍ ഗുരുമന്ദിരത്തില്‍ ഗണപതി ഹോമം, ഗുരുദേവകൃതി പാരായണം, ഉച്ചയ്ക്ക് 2 മുതല്‍ അഖണ്ഡനാമ ജപം, 3 മുതല്‍ സമൂഹ പ്രാര്‍ഥന, തുടര്‍ന്ന് പ്രസാദവിതരണം. ഫോണ്‍: 9769763648 .
ഉള്‍വെ: രാവിലെ 9 മുതല്‍ ഗുരുസെന്ററില്‍ ഗുരുപൂജ, സമൂഹ പ്രാര്‍ഥന, 3 .30 നു സമാധി ഗാനാലാപനം, സമാധി പൂജ. തുടര്‍ന്ന് പ്രസാദവിതരണം.
മീരാറോഡ്, ദഹിസര്‍, ഭയന്ദര്‍: രാവിലെ 6 നു നിര്‍മാല്യം, 6 .30 നു പ്രഭാതപൂജ, 11 മുതല്‍ ഗുരുസഹസ്രനാമാര്‍ച്ചന, അഖണ്ഡനാമ ജപം. 3 .20 മുതല്‍ പ്രണവം, ഗുരുസ്മരണം, ഗുരുഷഡ്കം , ഗുരുസ്തവം, ദൈവദശകം, സമാധി ഗാനാലാപനം, ആരതി. 4 നു ഉപവാസ സമര്‍പ്പണം, പ്രസാദവിതരണം. ഫോണ്‍: 9892884522.
മലാഡ്: പുലര്‍ച്ചെ 5 .30 നു നടതുറക്കല്‍, 7 നു ഗുരുപൂജ, 9 നു അഖണ്ഡനാമ ജപാരംഭം, ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം
ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാമ ജപ സമര്‍പ്പണം, സമൂഹ പ്രാര്‍ത്ഥന, 3 .15 നു സമാധി പൂജ, പുഷ്പാഭിഷേകം, സമാധി പ്രാര്‍ത്ഥന, കഞ്ഞി വീഴ്ത്തല്‍. ഫോണ്‍ : 9920437595
ഗോ ഡ് ബന്ദര്‍ ഗുരു സെന്റെര്‍:- കാലത്തു പത്തു മണി മുതല്‍ ഗുരു പൂജയും. സമൂഹ പ്രാര്‍ത്ഥനയും. 3 മണിയ്ക്ക് സമാധി പൂജ.
കല്‍വ : അതിതാ വത്സരാജന്റെ വസതിയില്‍ 3 നു സമാധി പൂജ നടക്കുമെന്നു യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രന്‍ അറിയിച്ചു 9320088107.
വാര്‍ത്താക്ക് നഗര്‍ : പ്രസീത പണിക്കറുടെ വസതിയില്‍ 3 നു സമാധിപൂജ നടക്കുമെന്ന് കൌണ്‍സില്‍ അംഗമായ പ്രസന്നാ അനില്‍കുമാര്‍ അറിയിച്ചു. 9820841225.
ഖാര്‍ഘര്‍: രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ. ഫോണ്‍: 9819329780
ഭീവണ്ടി: രാവിലെ 11 .30 മുതല്‍. ഫോണ്‍: 9422660663 .
മറ്റു യൂണിറ്റുകളിലെ പൂജാ വിവരങ്ങള്‍ അറിയുന്നതിന് അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണ്