മന്ദിരസമിതി വാശി യൂണിറ്റില്‍ വനിതാ വിഭാഗം യോഗം

സുജാത ശശിധരന്‍ അധ്യക്ഷത വഹിക്കും

Women's section meeting at Mandira Samiti Vashi unit

മന്ദിരസമിതി വാശി യൂണിറ്റില്‍ വനിതാവിഭാഗം യോഗം

Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി, വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ ഒരു യോഗം ഫെബ്രുവരി 8ന് വൈകിട്ട് 5 ന് വാശി ഗുരുസെന്ററില്‍ വച്ച് വനിതാ വിഭാഗം സെക്രട്ടറി സുജാത ശശിധരന്റെ അധ്യക്ഷതയില്‍ കൂടുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 98199 79787

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com