ട്രെയിനില്‍ ഇലക്ട്രിക്ക് കെറ്റിലില്‍ പാചകം; നടപടിയുമായി റെയില്‍വേ

അപകടകരമായ പ്രവര്‍ത്തിയെന്ന് റെയില്‍വേ

Cooking in electric kettle on train; Railways says action will be taken

ട്രെയിനില്‍ ഇലക്ട്രിക്ക് കെറ്റിലില്‍ പാചകം; നടപടിയുമായി റെയില്‍വേ

Updated on

മുംബൈ: എക്‌സ്പ്രസ് ട്രെയിനിന്‍റെ എസി കോച്ചില്‍ യാത്രക്കാരി ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് പാചകം ചെയ്തത സംഭവത്തിൽ മധ്യറെയില്‍വേ അന്വേഷണം തുടങ്ങി. നൂഡില്‍സ് പാചകംചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്.

യാത്രക്കാരിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അപകരമായ പ്രവര്‍ത്തിയാണെന്നും റെയില്‍വേ പറഞ്ഞു. കഴിഞ്ഞ 21ന് ആണ് വിഡിയോ വ്യാപകമായി പ്രചരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com