പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി

നെരൂള്‍ അയ്യപ്പ ക്ഷേത്രത്തിലാണ് അരങ്ങേറ്റം നടത്തിയത്
The Panchari Melam debut was remarkable.

പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി

Updated on

നവിമുംബൈ: കേരള സമാജം ഉല്‍വെ നോഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പാഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി, ശരത് നായരുടെ പരിശീലനത്തില്‍ ഒരുക്കിയ ടീം താളവൃന്ദത്തിലെ വിദ്യാര്‍ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റമാണ് ഓഗസ്റ്റ് 30-ന് നെരൂള്‍ അയ്യപ്പ ക്ഷേത്രത്തില്‍ നടന്നത്.

ടീം താളവൃന്ദത്തിന് നേതൃത്വം നല്‍കിയത് ആശാന്‍ ശരത് നായരാണ്. സബരീഷ് ശ്രീകുമാര്‍, അദിതി വിപിന്‍, വൈഷ്ണവ് പിള്ള, ബിനോയ് മാത്യു, അശ്വജിത് ശ്രീജിത്ത്, അദ്വൈത് രഞ്ജിത്ത്, പ്രണവ് പ്രേംകുമാരന്‍, ജോയല്‍ ബിനോയ് എന്നിവര്‍ മേളത്തില്‍ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com