മുംബൈ: മുംബൈ സാഹിത്യ വേദിയുടെ മേയ് മാസ ചര്‍ച്ച ഞായറാഴ്ച വൈകിട്ട് 4.30ന് മാട്ടുംഗയിലെ കേരള ഭവനില്‍ നടക്കും.പരിപാടിയില്‍ എഴുത്തുകാരന്‍ ജോയ് ഗുരുവായൂര്‍ കഥകള്‍ അവതരിപ്പിക്കും.