കല്യാണില്‍ മാര്‍ഗം കളി മത്സരം സംഘടിപ്പിക്കുന്നു

ഒന്നാം സമ്മാനം 20,000 രൂപ
Kalyan organizes a game competition

മാര്‍ഗം കളി മത്സരം

Updated on

മുംബൈ: കല്യാണ്‍ സെന്‍ട്രല്‍ കൈരളി സമാജം ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ചാണ് പരമ്പരാഗത ശൈലിയിലുള്ള മാര്‍ഗം കളി മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 11 ഞായറാഴ്ച രാവിലെ മുതല്‍ കല്യാണ്‍ വെസ്റ്റ് ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ അങ്കണം വേദിയാകും.

ഒന്നാം സമ്മാനം 20,000 രൂപയും, രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയുമാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷ്ണസ്വാമി 9819024225, ബിന്ദു വാരിയര്‍ 9970558500, രാജന്‍ പി കെ 9930203054

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com