
കണ്ണൂർ കൾച്ചറൽ അസോസിയേഷൻ - നവിമുംബയുടെ പത്താമത് വാർഷികാഘോഷം 28-10-2023ന് നെരൂൾ ആഗ്രികോളി സംസ്കൃതി ഭവനിൽ വച്ച് നടക്കും.
വൈകിട്ട് 6മണിക്ക് തുടങ്ങുന്ന വാർഷികാഘോഷത്തിൽ പ്രശസ്ത കലാകാരന്മാരുടെ നൃത്ത സംഗീത വിരുന്നും തുടർന്ന് രാത്രി 8 മണിക്ക് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന നിരവധി പുരസ്‌കാരങ്ങൾ കരസ്തമാക്കിയ മൂക്കുത്തി എന്ന സാമൂഹ്യ സംഗീത നാടകവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനപാസ്സിനും 7738159911, 9702442220, 9920585568,9820182192