കണ്ണൂർ വെൽഫെയർ അസോസിയേഷൻ കല്യാണിന്‍റെ 23 മത് വാർഷികാഘോഷം ഫെബ്രുവരി 9ന്

Kannur Welfare Association mumbai local news
കണ്ണൂർ വെൽഫെയർ അസോസിയേഷൻ കല്യാണിന്‍റെ 23 മത് വാർഷികാഘോഷം ഫെബ്രുവരി 9ന്
Updated on

താനെ: കണ്ണൂർ വെൽഫെയർ അസോസിയേഷൻ കല്യാണിന്‍റെ 23 മത് വാർഷികാഘോഷം ഫെബ്രുവരി 9 ന്

കല്യാൺ വെസ്റ്റിലുള്ള കെസി ഗാന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറും. KANWA യുടെ മുതിർന്ന മെമ്പർ ആയ ലക്ഷ്മണൻ സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്യും.

പി ജയചന്ദ്രന് ആദരവ് അർപ്പിച്ചുകൊണ്ടു കണ്ണൂർ സ്റ്റാർ വോയ്സ്, അവരോടൊപ്പം മുംബൈയിലെ പ്രിയ ഗായകരായ പ്രീതി വാര്യർ, അനന്യ ദിലീപ്, സ്നേഹ സുമേഷ്, ഹരീഷ് നമ്പ്യാർ എന്നിവരെ പങ്കെടുപ്പിച്ച് 'ഓർമ്മപ്പൂക്കൾ' എന്ന ഓർക്കസ്ട്ര ഗാനമേള നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: ബിബിൻ നമ്പ്യാർ (സെക്രട്ടറി): 9867806840 സജീവൻ (പ്രസിഡന്‍റ്): 9833590526

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com