
കഥയരങ്ങ്
മുംബൈ : ഉല്ലാസ് ആര്‍ട്‌സ് & വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27ന് വൈകിട്ട് നാലിന് കഥയരങ്ങ് സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയില്‍ നോവലിസ്റ്റും കഥാകൃത്തുമായ . സി.പി.കൃഷ്ണകുമാര്‍ മോഡറേറ്റര്‍ ആയിരിക്കും.
കഥ അവതരിപ്പിക്കാന്‍ താല്പര്യം ഉള്ളവര്‍ 8551033722 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് അസോസിയേഷന്‍ ഭാരവാഹികളായ സുരേഷ്‌കുമാര്‍ കൊട്ടാരക്കര, മോഹന്‍ ജി. നായര്‍ എന്നിവര്‍ അറിയിച്ചു.