
നവിമുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ 13-മത് നടത്താനിരുന്ന വടംവലി മത്സരം നവംബർ 5-ന് ഗ്രൗണ്ട് അനുവദിച്ചു കിട്ടാത്തതിനാൽ 2023 നവംബർ 19 ലേക്ക് മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.വടംവലിക്ക് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 2023 നവംബർ 10-ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ പ്രസിഡന്‍റ് മനോജ് കുമാർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
Ph : 9967327424
9324929113
8879511868