Kerala Cultural Forum held a discussion

സര്‍ഗസംവാദം നടത്തി

കേരള സാംസ്‌കാരിക വേദി സര്‍ഗസംവാദം നടത്തി

മീരാ റോഡിലെ ഗായകസംഘം നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു
Published on

മീരാറോഡ്: കേരള സംസ്‌കാരിക വേദി മീരാറോഡിന്‍റെ നേതൃത്വത്തില്‍ സര്‍ഗസംവാദം നടത്തി.

'നാടന്‍പാട്ട് വഴിയിലൂടെ ഒരന്വേഷണം' എന്ന വിഷയത്തെ ആസ്പദമാക്കി കലാസാംസ്‌കാരിക പ്രവര്‍ത്തകനായ വിനയന്‍ കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.

നാടന്‍ പാട്ടുകളുടെ സാംസ്‌കാരികവും സാമൂഹികവുമായ പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മീരാ റോഡിലെ ഗായകസംഘം നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com