വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി ഉൾവേ കേരള സമാജം ഭക്ഷ്യമേള ഏപ്രിൽ 16ന്

ഏപ്രിൽ 16 ന് ഉൾവേ സെക്ടർ 17 ഇൽ റാം സേത് താക്കൂർ സ്പോർട്സ് കോംപ്ലക്‌സിലാണ് ഭക്ഷ്യമേള നടക്കുക.
വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി ഉൾവേ കേരള സമാജം ഭക്ഷ്യമേള ഏപ്രിൽ 16ന്
Updated on

നവിമുംബൈ: വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി ഉൾവേ കേരള സമാജം ഭക്ഷ്യമേള നടത്തുന്നു. ഏപ്രിൽ 16 ന് ഉൾവേ സെക്ടർ 17 ഇൽ റാം സേത് താക്കൂർ സ്പോർട്സ് കോംപ്ലക്‌സിലാണ് ഭക്ഷ്യമേള നടക്കുക.

ദക്ഷിണേന്ത്യൻ ഉത്തരേന്ത്യൻ, ഉൾപ്പെടെ ഏകദേശം 100നടുത്തു വിഭവങ്ങൾ മേളയിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള മഹാരാഷ്ട്ര തനതായ വിഭവങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കപ്പ മീൻ കറി, കപ്പ ബിരിയാണി തുടങ്ങിയ വിഭവങ്ങളും ഭക്ഷ്യമേളയിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് Ph:9821925039

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com