കേരളീയ സമാജം ഡോംബിവ്ലിയുടെ സാഹിത്യസായാഹ്നം

പാണ്ഡുരംഗവാടിയിലെ മോഡല്‍ സ്‌കൂളിന്റെ എ.സി. ഓഡിറ്റോറിയത്തില്‍
Dombivli Kerala Samajam Literary Evening on August 9

കേരളീയ സമാജം ഡോംബിവ്ലിയുടെ സാഹിത്യസായാഹ്നം

Freepik.com
Updated on

മുംബൈ കേരളീയ സമാജം ഡോംബിവ്ലിയുടെ സെപ്റ്റംബര്‍ മാസ സാഹിത്യസായാഹ്നം സെപ്റ്റംബര്‍ 13 ഞായറാഴ്ച വൈകിട്ട് 4.30ന് പാണ്ഡുരംഗവാടിയിലെ മോഡല്‍ സ്‌കൂളിന്‍റെ എസി ഓഡിറ്റോറിയത്തില്‍ നടക്കും.

എഴുത്തുകാരന്‍ കണക്കൂര്‍ ആര്‍. സുരേഷ്‌കുമാറിന്‍റെ തെരഞ്ഞെടുത്ത 4 കഥകളുടെ പഠനവും ഡോണ മരിയ 4 std A എന്ന കഥയുടെ വായനയും സാഹിത്യസായാഹ്നത്തെ സമ്പന്നമാക്കും.

തുടര്‍ന്ന് കഥകളെ കുറിച്ചുള്ള പൊതുചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യപ്രേമികളും പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ജോയ് ഗുരുവായൂര്‍ അറിയിച്ചു. ചര്‍ച്ചയുടെ ഉത്ഘാടനവും നിയന്ത്രണവും കവിയും അധ്യാപികയുമായ സുനിത എഴുമാവില്‍ നിര്‍വഹിക്കും.

logo
Metro Vaartha
www.metrovaartha.com