ഖാര്‍ഘര്‍ കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു

വിവിധ കലാപരിപാടികളും അരങ്ങേറി
Kharghar Kerala Samajam organized Onam celebrations

ഖാര്‍ഘര്‍ കേരള സമാജം ഓണാഘോഷം

Updated on

ഖാര്‍ഘര്‍: ഖാര്‍ഘര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഖാര്‍ഘര്‍ ഓണം 2026' ശ്രദ്ധേയമായി. പ്രാദേശിക മലയാളി കലാകാരന്മാരുടെ അവതരണങ്ങള്‍ക്കൊപ്പം ആലപ്പി ഫോക് ഇന്ത്യ നാട്യമഞ്ചിന്‍റെ പ്രത്യേക കലാപ്രകടനവും ശ്രദ്ധേയമായി.

കുട്ടികളും യുവാക്കളും വനിതകളും മുതിര്‍ന്നവരും ഉള്‍പ്പെടെ വിവിധ പ്രായക്കാരുടെ സജീവ പങ്കാളിത്തമാണ് ആഘോഷത്തിന്‍റെ പ്രധാന പ്രത്യേകത. വടംവലി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടത്തി.ഓണസദ്യയും ഒരുക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com