കെ.കെ. ദാമോദരന്‍ അനുസ്മരണം 17ന്

വാശി ഗുരു സെന്‍ററില്‍.
K.K. Damodaran memorial on the 17th

കെ.കെ. ദാമോദരന്‍ അനുസ്മരണം

Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി, മുംബൈയുടെ സ്ഥാപകനും ഒരു വ്യാഴവട്ടക്കാലം അതിന്‍റെ പ്രസിഡന്‍റും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ. കെ. ദാമോദരന്‍റെ പതിനൊന്നാം ചരമവാര്‍ഷികം ഓഗസ്റ്റ് 17 ഞായറാഴ്ച വൈകിട്ട് 5 ന് വാശി ഗുരു സെന്‍ററില്‍ നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു.

സമിതി മുന്‍ ജനറല്‍ സെക്രട്ടറി എന്‍.എസ്. സലിം കുമാര്‍ അനുസ്മരണ പ്രഭാഷണം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com