മുംബൈയിൽ കൊല്ലം സ്വദേശിയായ മധ്യവയസ്കനെ കാണാതായതായി പരാതി

ഈ മാസം 27 മുതൽ കാണാതായതിനെ തുടർന്ന് കേരളത്തിൽ നിന്നെത്തിയ ബന്ധുക്കൾ സാക്കിനാക പൊലീസിൽ പരാതി നൽകി
kollam native missing at mumbai
രാജു സദാശിവൻ
Updated on

മുംബൈ: മുംബൈ സാക്കിനാക്ക പൈപ്പ് ലൈനിൽ ഗണേശ് സ്റ്റോറിന് സമീപം താമസിച്ചു വരികയായിരുന്ന രാജു സദാശിവനെയാണ് (59) കാണാതായത്. കൊല്ലം പുനലൂർ ആണ് സ്വദേശം.

ഈ മാസം 27 മുതൽ കാണാതായതിനെ തുടർന്ന് കേരളത്തിൽ നിന്നെത്തിയ ബന്ധുക്കൾ സാക്കിനാക പൊലീസിൽ പരാതി നൽകി. മുംബൈയിൽ വർഷങ്ങളായി ഇലക്ട്രിക്കൽ ജോലി ചെയ്തു വരികയായിരുന്നു രാജു സദാശിവൻ.

രാജുവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

8921988030 9744158676

9967886136  9773100404

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com