മുംബൈ - താനെ യൂണിയൻ സ്ഥാപക പ്രസിഡന്‍റ് കെ.പി. വിശ്വംഭരനെ അനുസ്മരിക്കും

ഞായറാഴ്ച രാവിലെ 10 മണിക്ക് ഘാട്ട്ക്കോപ്പറിലെ യൂണിയൻ ഓഫീസിലാണ് യോഗം ചേരുക.
കെ.പി.വിശ്വംഭരൻ
കെ.പി.വിശ്വംഭരൻ

മുംബൈ : എസ്എൻഡിപിയോഗം എന്ന സംഘടനയ്ക്ക് മുംബൈയിലും സമീപ പ്രദേശങ്ങളിലും അടിത്തറപാകാൻ നേതൃത്വം നൽകിയവരിൽ മുൻപന്തിയിൽ നിന്നതും യൂണിയനിലെ ആദ്യശാഖയായ ഡോംബിവലി ശാഖയുടെ പ്രഥമ പ്രസിഡന്‍റും മുംബൈ താനെ യൂണിയൻ സ്ഥാപക പ്രസിഡന്‍റുമായ കെ.പി.വിശ്വംഭരന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുവാനായി യോഗം ചേരും.

യൂണിയൻ പ്രസിഡന്‍റ്എം ബിജുകുമാറിന്‍റെ അധ്യക്ഷതയിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് ഘാട്ട്ക്കോപ്പറിലെ യൂണിയൻ ഓഫീസിലാണ് യോഗം ചേരുക.

Trending

No stories found.

Latest News

No stories found.