ഒരു കോടി യാത്രക്കാരെന്ന നേട്ടം സ്വന്തമാക്കി നവിമുംബൈ മെട്രോ

വിമാനത്താവളത്തിലേക്ക് പാത നീട്ടും
Navi Mumbai Metro reaches 1 crore passengers milestone

നവിമുംബൈ മെട്രോ

Updated on

മുംബൈ: നവി മുംബൈയിലെ ആദ്യ മെട്രോയായ ബേലാപുര്‍-പെന്‍ധാര്‍ മെട്രോ സര്‍വീസിലെ യാത്രക്കാരുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി കവിഞ്ഞതായി സിഡ്‌കോ അധികൃതര്‍ പറഞ്ഞു.

നിലവിലുള്ള മെട്രോ ലൈന്‍ 1 ബേലാപൂരില്‍നിന്ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളംവരെ നീട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com