
സാഹിത്യ ചര്‍ച്ച: ലിനോദ് വര്‍ഗീസ് കഥകള്‍ അവതരിപ്പിക്കും
മുംബൈ: മുംബൈ സാഹിത്യവേദിയുടെ ജൂണ്‍ മാസ സാഹിത്യ ചര്‍ച്ച ജൂണ്‍ 1 ഞായറാഴ്ച വൈകുന്നേരം 4:30ന് മാട്ടുംഗ 'കേരള ഭവന'ത്തില്‍ വച്ചുനടക്കും.
ലിനോദ് വര്‍ഗ്ഗീസ് ചെറുകഥകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചനടക്കും. എല്ലാ സാഹിത്യാസ്വാദകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ കെ.പി.വിനയന്‍ അറിയിച്ചു.