സാഹിത്യവേദിയില്‍ ലിനോദ് വര്‍ഗീസ് കഥകള്‍ അവതരിപ്പിച്ചു

മനോജ് മുണ്ടായാട്ട് അധ്യക്ഷന്‍ ആയിരുന്നു
Linod Varghese presented his stories at the literary forum

ലിനോദ് വര്‍ഗീസ് കഥകള്‍ അവതരിപ്പിച്ചു

Updated on

മുംബൈ: സാഹിത്യ വേദി യുടെ ജൂണ്‍ മാസ ചര്‍ച്ചയില്‍ ലിനോദ് വര്‍ഗീസ് ഇമ്പം നഷ്ടപ്പെട്ട ഈണങ്ങള്‍, രാവും പകലും എന്നീ രണ്ടു കഥകള്‍ അവതരിപ്പിച്ചു. മനോജ് മുണ്ടായാട്ട് അധ്യക്ഷന്‍ ആയിരുന്നു. സി.പി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

മായാദത്ത്, സുരേഷ് നായര്‍, സന്തോഷ് പല്ലശന, ജ്യോതിലക്ഷ്മി നമ്പ്യാര്‍, വിനയന്‍ കളത്തൂര്‍, പി.എസ്. സുമേഷ്, സന്തോഷ് കൊലാരത്ത്, മോഹന്‍ സി. നായര്‍, എസ്. ഹരിലാല്‍ , ഇ. ഹരീന്ദ്രനാഥ് , അനില്‍ പ്രകാശ് , ഇന്ദിര കുമുദ് , മുരളി വാട്ടേനാട്ട് , തുളസി മണിയാര്‍ , കെ.പി. വിനയന്‍, മനോജ് മുണ്ടയാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com