കൊച്ചുവേളി- പോർബന്ധർ ട്രെയിനിൽ വൻ മദ്യശേഖരം പിടിച്ചെടുത്തു

യാത്രക്കാർ ആർപിഎഫിനെ അറിക്കുകയായിരുന്നു
Liquor bottles seized from Kochuveli-Porbandar train

മുംബൈ: കൊച്ചുവേളി-പോർബന്ധർ ട്രെയിനിൽ നിന്നും വൻ മദ്യശേഖരം പിടിച്ചെടുത്തതായി റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാനും യുവാക്കൾ എസ് 3 ബോഗിയിലെ ടോയ്‌ലെറ്റിൽ ബാഗുകൾ കൊച്ചിന്‍റെ മുകളിലെ പാനൽ തുറന്ന് ഒളിപ്പിക്കുന്നത് യാത്രക്കാർ കാണുകയായിരുന്നു. ആർ പി എഫിനെ അറിയീച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യ ശേഖരം കണ്ടെടുത്തത്.

Trending

No stories found.

Latest News

No stories found.