സാഹിത്യ സഹവാസ ക്യാംപ് നവംബര്‍ ഒന്നിന്

ദ്വിദിന ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യാം
Literary fellowship camp on November 1st

സാഹിത്യ സഹവാസ ക്യാമ്പ് നവംബര്‍ ഒന്നിന്

Updated on

മുംബൈ: എഴുത്തുകാരുടെ സ്വതന്ത്ര സംഘമായ സാഹിത്യ ചര്‍ച്ചാവേദിയും മുംബൈയിലെ എന്‍ബിസിസി കോപ്പര്‍ഖൈര്‍ണെയും സംയുക്തമായി മുംബൈയില്‍ നവംബര്‍ 1, 2 തീയതികളില്‍ സാഹിത്യ സഹവാസ ക്യാംപ് സംഘടിപ്പിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗത്തുനിന്നുള്ള പ്രതിനിധികളും പ്രമുഖ എഴുത്തുകാരും പങ്കെടുക്കുന്ന ക്യാംപിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അമ്പതു പേരെയാണ് ക്യാംപില്‍ ഉള്‍പ്പെടുത്തുന്നത്. ക്യാംപിനോട് അനുബന്ധിച്ച് ഇഐഎസ് തിലകന്‍ സ്മാരക കവിതാ പുരസ്‌കാരവും നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരുകള്‍: ബാബുരാജ് എം.വി.- 9821723663, സുരേഷ്നായര്‍- 9029210030, തുളസി മണിയാര്‍- 9930878253, ജ്യോതിലക്ഷ്മി നമ്പ്യാര്‍-9869268900, മായാദത്ത് -9969025421

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com